Ethereum
വികേന്ദ്രീകൃത അപ്ലിക്കേഷനുകൾക്കായുള്ള ആഗോള, ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമാണ് Ethereum.
Ethereum-ൽ, നിങ്ങൾക്ക് ഡിജിറ്റൽ മൂല്യം നിയന്ത്രിക്കുന്നതും കൃത്യമായി പ്രോഗ്രാം ചെയ്തതു പോലെ പ്രവർത്തിക്കുന്നതും ലോകത്തെവിടെയും ആക്സസ് ചെയ്യാവുന്നതുമായ കോഡ് എഴുതാൻ കഴിയും.