അവസാനം അപ്ഡേറ്റുചെയ്ത പേജ്: June 25, 2020
എന്താണ് ഈതർ (ETH)?
Ethereum- ന്റെ നേറ്റീവ് കറൻസിയാണ് ETH ETH ഉപയോഗിച്ച് ആരംഭിക്കാൻ ആവശ്യമായ അടിസ്ഥാന വിവരങ്ങൾ ഈ പേജ് നൽകുന്നു.
എന്താണ് ETH, എനിക്ക് അത് എങ്ങനെ ലഭിക്കും?
Ethereum-ന്റെ നേറ്റീവ് കറൻസിയാണ് ഈതര്‍, അഥവാ ETH. ഇത് "ഡിജിറ്റൽ മണി" ആണ്, ഇത് തൽക്ഷണമായും വിലകുറഞ്ഞും ഇൻറർനെറ്റിലൂടെ അയയ്ക്കാൻ കഴിയും, മാത്രമല്ല പല Ethereum അധിഷ്ഠിത അപ്ലിക്കേഷനുകളിലും ഇത് ഉപയോഗിക്കാം.
ETH ലഭിക്കുന്നതിനുള്ള എളുപ്പവഴി കുറെ വാങ്ങുക എന്നതാണ്. ETH വാങ്ങാൻ നിങ്ങളെ അനുവദിക്കുന്ന നിരവധി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ ഉണ്ട്, എന്നാൽ നിങ്ങൾ ഉപയോഗിക്കേണ്ടത് നിങ്ങൾ താമസിക്കുന്ന സ്ഥലത്തെയും എങ്ങനെ പണമടയ്ക്കാനാണ് എന്നതിനെയും ആശ്രയിച്ചിരിക്കും.
ETH എങ്ങനെ വാങ്ങാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ ഗൈഡുകൾ പരിശോധിക്കുക:
- ഈഥർ (ETH) എങ്ങനെ വാങ്ങാം പലപ്പോഴും അപ്ഡേറ്റുചെയ്യുന്നു - MyCrypto
- ഈഥർ എങ്ങനെ വാങ്ങാം പലപ്പോഴും അപ്ഡേറ്റുചെയ്യുന്നു - EthHub
- Ethereum, ഒരു ഡിജിറ്റൽ കറൻസി ക്രിപ്റ്റോ കിറ്റീസ്